¡Sorpréndeme!

രാഹുൽ ഗാന്ധിയെ വീഴ്ത്താന്‍ ആറു സിനിമാ താരങ്ങള്‍ | Oneindia Malayalam

2019-01-05 161 Dailymotion

after moushumi chatterjees entry bjp looks to further boost star power
ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ നീക്കങ്ങള്‍ നടത്തുന്നു. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ അടക്കം ഭീഷണിയായ സാഹചര്യത്തില്‍ അദ്ദേഹത്തെ വീഴ്ത്താനുള്ള പദ്ധതികളാണ് ഒരുക്കുന്നത്. സിനിമാ, കായിക താരങ്ങളെ ഇറക്കിയുള്ള പദ്ധതിയാണ് ബിജെപിക്ക് മുന്നിലുള്ളത്. അതേസമയം ബിജെപിയെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.